കിട്ടും പണമെങ്കിലിപ്പോൾ

 Introduction

ഇന്നും ഏറെ പ്രസ്കതമാണ് കിട്ടും പണമെങ്കി ലിപ്പോൾ എന്ന പാഠഭാഗം. സമൂഹത്തിലെ മൂല ച്യുതികളും അധികാരത്തിൽ ഇന്നും നിലനിൽക്കുന്ന അഴിമതിയും സ്വജന പക്ഷ പാതവും സാമ്പത്തിക ലാഭത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത ആധുനിക സമുഹത്തെയും പാഠഭാഗവുമായി ബന്ധിപ്പിക്കാം

Objectives

. വിവിധ തരം തുള്ളലുകളെ കുറിച്ച് അറിവ് ലഭിക്കുന്നു

. കുഞ്ചൻ നമ്പ്യാരെ കുറിച്ച് കൂടുതൽ അടുത്തറിയുന്നു

. കലകളെ കുറിച്ച് മനസിലാക്കുന്നു

.ധനമോഹം ആപത്ത് ആണ് എന്ന ധാരണ നൽകുന്നു

Assignment

Assignment

Subject mapping

You tube video

Refrence

1.കുഞ്ചൻ നമ്പ്യാർ

2.ശീതങ്കൻ തുള്ളൽ

3നാടൻ കലകൾ

Downloads

Ppt





Comments