Introduction ഇന്നും ഏറെ പ്രസ്കതമാണ് കിട്ടും പണമെങ്കി ലിപ്പോൾ എന്ന പാഠഭാഗം. സമൂഹത്തിലെ മൂല ച്യുതികളും അധികാരത്തിൽ ഇന്നും നിലനിൽക്കുന്ന അഴിമതിയും സ്വജന പക്ഷ പാതവും സാമ്പത്തിക ലാഭത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത ആധുനിക സമുഹത്തെയും പാഠഭാഗവുമായി ബന്ധിപ്പിക്കാം Objectives . വിവിധ തരം തുള്ളലുകളെ കുറിച്ച് അറിവ് ലഭിക്കുന്നു . കുഞ്ചൻ നമ്പ്യാരെ കുറിച്ച് കൂടുതൽ അടുത്തറിയുന്നു . കലകളെ കുറിച്ച് മനസിലാക്കുന്നു .ധനമോഹം ആപത്ത് ആണ് എന്ന ധാരണ നൽകുന്നു Assignment Assignment Subject mapping You tube video Refrence 1. കുഞ്ചൻ നമ്പ്യാർ 2. ശീതങ്കൻ തുള്ളൽ 3 നാടൻ കലകൾ Downloads Ppt
Comments
Post a Comment